16
Advtisement
Plasement 2

???????? ?????? ??? ???????? - ???? ??????????? ?????? ???????????


ഫാലനേത്രാനല പ്രബല വിദ്യുല്ലതാ
കേളീ വിഹാര ലക്ഷ്മീനാരസിംഹാ ॥

പ്രളയമാരുത ഘോര ഭസ്ത്രീകാപൂത്കാര
ലലിത നിശ്വാസഡോലാ രചനയാ ।
കൂലശൈലകുംഭിനീ കുമുദഹിത രവിഗഗന-
ചലന വിധിനിപുണ നിശ്ചല നാരസിംഹാ ॥

വിവരഘനവദന ദുർവിധഹസന നിഷ്ഠ്യൂത-
ലവദിവ്യ പരുഷ ലാലാഘടനയാ ।
വിവിധ ജംതു വ്രാതഭുവന മഗ്നൌകരണ
നവനവപ്രിയ ഗുണാര്ണവ നാരസിംഹാ ॥

ദാരുണോജ്ജ്വല ധഗദ്ധഗിത ദംഷ്ട്രാനല വി-
കാര സ്ഫുലിംഗ സംഗക്രീഡയാ ।
വൈരിദാനവ ഘോരവംശ ഭസ്മീകരണ-
കാരണ പ്രകട വേംകട നാരസിംഹാ ॥